Latest News
Loading...

മേലുകാവുമറ്റം പള്ളിയിൽ മോഷണം

മേലുകാവുമറ്റം ടൗണിലുള്ള സെന്റ് തോമസ് പള്ളിയിൽ മോഷണം. ഇന്നലെ രാത്രിയിൽ സെൻറ് തോമസ് ചർച്ച് മേലുകാവുമറ്റം പള്ളിയിൽ മോഷണം നടന്നു . പള്ളി കുത്തി തുറന്ന് അകത്തു കയറിയ മോഷ്ടാവ് നേർച്ചപ്പെട്ടികൾ എടുത്തുകൊണ്ടുപോയി. മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു






Post a Comment

0 Comments