Latest News
Loading...

അൽഫോൻസാ ഹൈസ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം

വിശുദ്ധ അൽഫോൻസാമ്മയുടെ അധ്യാപത്തിൻ്റെ നവതി ആഘോഷിക്കുന്ന വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം. പരീക്ഷ എഴുതിയ 68 കുട്ടികളിൽ 18 പേർ ഫുൾ എ പ്ലസ്സും 8 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. തുടർച്ചയായി നൂറു ശതമാനം വിജയവും അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി.


അഭിജിത് സന്തോഷ്, ആൽബിൻ ഷിബു, ജേക്കബ് തോമസ്, ആൽഫിമോൾ ജിമ്മി, അനശ്വര എംപി, അന്ന ഉല്ലാസ്, ആൻ സ്കറിയ, അന്നു എൽസാ ഉല്ലാസ്, ഡാനിയ കുഞ്ഞച്ചൻ, ജ്യോൽസനമോൾ പി ജോൺസൺ, കാർത്തിക ബിനു, കൃഷ്ണപ്രിയ എ ആർ, ലയ തെരേസ റോജോ, മീനാക്ഷി വിനോദ്, നിവ്യാ സൂസൻ സാം, ശില്പ സിബി, ശ്രീദേവി റ്റി എസ്, റ്റിയ താരാ ടോം എന്നിവരാണ് ഫുൾ എ പ്ലസ് കരസ്ഥമാക്കിയത്. മികച്ച  വിജയത്തിൽ കുട്ടികളെയും അധ്യാപകരെയും മനേജ്മെൻ്റും പി റ്റി എ യും അഭിനന്ദിച്ചു.





Post a Comment

0 Comments