Latest News
Loading...

മിനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് ൽ മിനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ജീവിതശൈലി രോഗനിർണയ ക്യാമ്പ്, കാഴ്ച പരിശോധന എന്നിവ സംഘടിപ്പിക്കപ്പെട്ടു.



ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് രാജൻ, മനോജ്‌ വര്ഗീസ്,സുഭാഷ്, സി മിനി,സി ദിനമണി, ഒപ്റ്റൊമെട്രിസ്റ്റ് മെറിൻ,ആശ ഗോപി, ആശ പ്രവർത്തക മോളി, ആരോഗ്യ സമിതി അംഗങ്ങൾ ആയ സൈമൺ പരപ്പനാട്ട്, ബിനു പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.ചക്കലപടവിൽ തോമസ് ന്റെ വീട്ടിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.80 ഓളം പേര് പങ്കെടുത്തു. ഉച്ചയോടു കൂടി ക്യാമ്പ് അവസാനിച്ചു.




Post a Comment

0 Comments