Latest News
Loading...

പി.​സി ജോ​ർ​ജിന് രാ​ത്രി ഓ​ക്സി​ജ​ൻ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി

 കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പി.​സി ജോ​ർ​ജിന് പൂ​ജ​പ്പു​ര ജ​യി​ലി​ൽ രാ​ത്രി ഓ​ക്സി​ജ​ൻ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി. ഉ​റ​ങ്ങു​മ്പോ​ൾ ശ്വാ​സ ത​ട​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഓ​ക്സി​ജ​ൻ മാ​സ്ക്.  വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പി.​സി.​ജോ​ർ​ജി​നെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്. 


ജ​യി​ലി​ൽ വാ​യി​ക്കാ​ൻ മാ​സി​ക​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ൾ ക​റി​യു​മാ​യി​രു​ന്നു ഭ​ക്ഷ​ണം. അതിനിടെ, പി.​സി. ജോ​ർ​ജ് ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി ഉ​ൾ​പ്പ​ടെ മൂ​ന്ന് ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Post a Comment

0 Comments