Latest News
Loading...

ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് സമ്മേളനം നടന്നു



ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് സമ്മേളനം നടന്നു. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ ഉദ്ഘാടനം ചെയ്തു. തലൂക്ക് ട്രഷറർ സജൻ, മഹിള ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് രാജി  . പഞ്ചായത്ത് പ്രസിഡന്റ് സാബൂ. ജനറൽ സെക്രട്ടറി മോഹൻദാസ് എന്നിവർ സംസാരിച്ചു. 


ഹിന്ദു ഐക്യവേദി മീ നച്ചിൽ താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ പുതിയ സംഘടനാ വർഷത്തിലേക്കുള്ള ഭാരവാഹികളെയും പ്രഖ്യാപിച്ചു:

Post a Comment

0 Comments