Latest News
Loading...

ഇടമറ്റം പൈക റോഡിൽ ഗതാഗതം തടസപ്പെട്ടു

വെള്ളപൊക്കത്തെ തുടർന്ന് ഭരണങ്ങാനം ഇടമറ്റം പൈക റോഡിൽ ഗതാഗതം തടസപ്പെട്ടു. പൊന്നൊഴുകും തോട് കരകവിഞ്ഞു. ചിലയിടങ്ങളിൽ രണ്ടടിയോളം വെള്ളമുണ്ട്.

Post a Comment

0 Comments