Latest News
Loading...

ഡോ. ജോര്‍ജ്ജ് മാണിയുടെ സംസ്‌കാരം ശനിയാഴ്ച


കഴിഞ്ഞദിവസം അന്തരിച്ച പൂഞ്ഞാര്‍ ജിജോ ഹോസ്പിറ്റലെ ഡോ. ജോര്‍ജ് മാണിയുടെ സംസ്‌കാരചങ്ങുകള്‍ ശനിയാഴ്ച നടക്കും. വെള്ളി ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ മൃതദേഹം പൂഞ്ഞാര്‍ - ചേരിമല റോഡില്‍ ഉള്ള വസതിയില്‍ കൊണ്ടു വരും. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 ന് വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ്ലാശനാല്‍  പള്ളിയില്‍ നടക്കും. 



Post a Comment

0 Comments