Latest News
Loading...

പി.സി ജോര്‍ജ്ജിന് ജാമ്യം

ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി ജോര്‍ജ്ജിന് ജാമ്യം. കോടതി നിശ്ചയിക്കുന്ന എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കാമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. എന്നാല്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ശക്തമായ വ്യവസ്ഥകളോടെയേ നല്കാവൂ എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ പിസി ജോര്‍ജ്ജിന് പുറത്തിറങ്ങാനാകും. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ പിസി ജോര്‍ജ്ജിന് ജയില്‍ മോചനത്തിന് വഴിയൊരുങ്ങും.


ശക്തമായ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.  വെണ്ണല കേസിലും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


Post a Comment

0 Comments