Latest News
Loading...

തീക്കോയി റൂട്ടിൽ ഗതാഗത നിയന്ത്രണം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ (21.4.22) ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തീകോയിയാൽ നിന്നും വരുന്ന വാഹനങ്ങൾ പഞ്ചായത്തുപടി - കളത്തു ക്കടവ് വഴിയോ ആനിയിളപ് പൂഞ്ഞാർ വഴിയോ തിരിഞ്ഞു പോകണം.

Post a Comment

0 Comments