മദ്യപിച്ചെത്തിയ ജയന്‍ സുനിലിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടലിസ്റ്റില്‍ പെട്ട ആളുമാണ് ജയന്‍. ആക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു സുനിലിനും ഭാര്യ ജമീലക്കും കുട്ടികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments