Latest News
Loading...

ലോറി നിയന്ത്രണം മറിഞ്ഞു

പാതാമ്പുഴ കുഴിമ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. മൂണ്ടക്കയത്തുനിന്നും ആലപ്പുഴയിലേക്ക് പഴയ വീട് പൊളിച്ച ഉരുപ്പടിയുമായി പോവുകയായിരുന്നു. പാതാമ്പുഴ കുഴുമ്പള്ളി കവലയിൽ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.


Post a Comment

0 Comments