Latest News
Loading...

വാഗമണിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 വാ​ഗ​മ​ൺ പാ​ലൊ​ഴു​കും പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ലം സ്വ​ദേ​ശി രോ​ഹി​ത് (23) ആ​ണ് മ​രി​ച്ച​ത്.


വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് രോ​ഹി​ത്. ഇ​വ​ർ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ രോ​ഹി​ത് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


Post a Comment

0 Comments