Latest News
Loading...

കോ​ഴി​യെ ജീ​വ​നോ​ടെ തൊ​ലി​യു​രി​ഞ്ഞ് ക​ഷ​ണ​മാ​ക്കി. കോ​ഴി​ക്ക​ട​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​യെ ജീ​വ​നോ​ടെ തൊ​ലി​യു​രി​ഞ്ഞ് ക​ഷ​ണ​മാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്ക​ട​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. പൊ​റ​ശാ​ല കൊ​ല്ല​ങ്കോ​ട് ക​ണ്ണ​നാ​ക​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​യി​ലെ മ​നു (36) ​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


ജീ​വ​നോ​ടെ കോ​ഴി​യെ തൊ​ലി​യു​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​റ​ച്ചി വാ​ങ്ങാ​ൻ വ​ന്ന യു​വാ​വാ​ണ് ക്രൂ​ര രം​ഗ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. ‌  


സാധാരണ കോഴിയെ കഴുത്തുവെട്ടി ചോര വാര്‍ന്ന ശേഷമാണ് ഇറച്ചി തയാറാക്കുന്നത്. എന്നാല്‍ മനു കോഴിയെ ജീവനോടെ തൊലിയുരിയ്ക്കുകയായിരുന്നു. തൊലിയരുച്ച ശേഷം കഷണങ്ങളാക്കി മാറ്റുമ്പോഴും കോഴിയ്ക്ക് ജീവനുണ്ടായിരുന്നു. മൊബൈലില്‍ ചിത്രീകരിക്കുന്നത് കണ്ട് അതിന് പോസ് ചെയ്ത് ക്രൂരകൃത്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യങ്ങളിലൂടെ പരക്കുകയും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്യുകയായിരുന്നു


Post a Comment

0 Comments