Latest News
Loading...

മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള നടപടിക്കെതിരെ AIYF പ്രതിഷേധം

ജീവൻ രക്ഷാ മരുന്നുകൾ അടക്കം 850 ലധികം മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഈരാറ്റുപേട്ടയിൽ
AIYF പ്രതിഷേധം. ബിജോയി സെബാസ്റ്റ്യൻ ന്റെ അധ്യക്ഷതയിൽ സഖാവ് ഷമൽ സ്വാഗതം പറഞ്ഞു .എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഭിവാദ്യമർപ്പിച്ചുകൊണ്ട്  NREG  മണ്ഡലം സെക്രട്ടറി  നൗഫൽഖാൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ എസ് നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments