Latest News
Loading...

വാഹനാപകടത്തിൽ 4 മരണം.

ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴയിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നു.

തിരുവനന്തപുരം സ്വദേശികളായ ബാബു ബാബുവിന്റെ ഭാര്യ ലിസി മക്കളായ അഭിജിത്ത് (20) അമർജിത്ത് (16) എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരണമടഞ്ഞത്. കാറിൽ സഞ്ചരിച്ചവരാണ് മരിച്ചത്.

ഇവരെ നാല് പേരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. ഇവർ സഞ്ചരിച്ച കാറുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് പോയവരുടെ കാറാണ് അപകടത്തിൽ പെട്ടത്.

Post a Comment

0 Comments