പാലാ പൗരാവലിയുടെ നേതൃത്വത്തില്‍ പി.ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു. ഡോ സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഡിജോ കാപ്പന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ആന്റോ ജോസ് പടിഞ്ഞാറേക്കര, അഡ്വ പിജെ തോമസ്, അഡ്വ ടോമി കല്ലാനി, അഡ്വ ബിനു പുളിക്കക്കണ്ടം, അഡ്വ വിടി തോമസ്, പ്രൊഫ സതീഷ് ചൊള്ളാനി, അഡ്വ ശോഭ സലിമോന്‍, എം ശ്രീകുമാര്‍ , ജോമോന്‍ ഓടയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments