Latest News
Loading...

അനുഗ്രഹീതകലാകാരന് പൂഞ്ഞാറിന്റെ ജനപ്രതിനിധിയുടെ ആദരം

വരകളും വർണങ്ങളും വിരൽത്തുമ്പുകളിലാവാഹിച്ച അനുഗ്രഹീതകലാകാരന് പൂഞ്ഞാറിന്റെ ജനപ്രതിനിധിയുടെ ആദരം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യുടെ മനോഹരചിത്രം വരച്ചുനൽകിയ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ കലാധ്യാപകൻ സജിമോനാണ് എം എൽ എ യുടെയും കലാസ്വാദകരുടെയും മുക്തകണ്ഠ പ്രശംസയ്ക്ക് അർഹനായത്..


മികച്ച ചിത്രങ്ങൾ വരച്ചു ശ്രദ്ധേയനായ സജിമോനെപ്പോലെയുള്ളവരുടെ ശിക്ഷണം പൂഞ്ഞാറിന്റെ കലാപാരമ്പര്യത്തെ പ്രകാശമാനമാക്കുമെന്നും പുതുതലമുറക്ക് പ്രചോദനമാകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ആശംസിച്ചു.

Post a Comment

0 Comments