Latest News
Loading...

ഗ്രാമങ്ങളുടെ വികസനം അനിവാര്യം: മാണി സി കാപ്പൻ


പാലാ: നാടിൻ്റെ വികസനം സാധ്യമാകാൻ ഗ്രാമങ്ങളുടെ വികസനം അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ആഡിറ്റ് പബ്ളിക ഹിയറിംങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസുകുട്ടി അമ്പലമറ്റത്തിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വിനോദ് ചെറിയാൻ, ലിൻസി സണ്ണി, അനു വെട്ടുകാട്ടിൽ, പഞ്ചായത്ത് മെമ്പന്മാരായ ജെസി പാലത്തുംതലയ്ക്കൽ, 


ബിജു എം എൻ, സോബി സേവ്യർ, സുധ ഷാജി, ബീന ടോമി, റെജി മാത്യു, രാഹുൽ ജി കൃ ഷണൻ, എത്സമ്മ ജോർജ്, സെക്രട്ടറി സജിത്ത് മാത്യൂസ്, ഷെറീഫ് യു, അനിൽ എസ്, ബിനീഷ് വിജയൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments