Latest News
Loading...

ജോസ് കെ മാണി എംപിയ്ക്ക് കോവിഡ്

രാജ്യസഭാ എംപി ജോസ് കെ മാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.പരിശോധനയില്‍ പോസിറ്റീവാണെന്ന്   വ്യക്തമായതോടെ ആശുപത്രിയിലേയ്ക്ക് മാറി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിലെ പൊതുപരിപാടികള്‍ ഒഴിവാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു. 


.

Post a Comment

0 Comments