Latest News
Loading...

അപകടത്തിൽ മരിച്ചു

 പാലാ – പൊൻ കുന്നം റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. വെള്ളിയേപ്പള്ളി സ്വദേശി പൂതക്കുഴി വീട്ടിൽ ജോയി ആണ് മരിച്ചത്. 


2ാം മൈൽ ഭാഗത്ത് വച്ച് ഇന്ന് വൈകിട്ട് 7.30 യോടെയാണ് അപകടമുണ്ടായത്. KL 32-J-3889ാം നമ്പർ കാർ KL-05- S-4678ാം നമ്പർ ബുള്ളറ്റിൽ ഇടിച്ച് ബുള്ളറ്റ് ഓടിച്ചു വന്ന ജോയിക്ക് പരിക്കു പറ്റി .നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത്.

Post a Comment

0 Comments