Latest News
Loading...

ചികിത്സാ സഹായം കൈമാറി

രണ്ട് വൃക്കകളും തകരാറിലായ തിടനാട് വരിക്കയിൽ പ്രമീള അഭിലാഷിന് ഹിന്ദു ഐക്യവേദിയുടെയും, സേവാഭാരതിയുടെയും നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായം കൈമാറി



ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക്  സെക്രട്ടറി ഉണ്ണി മുകുളേൽ, ശ്രീകാന്ത് എം എസ് തിടനാട്, ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു, അനീഷ്‌ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു

.

Post a Comment

0 Comments