Latest News
Loading...

ജനപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ PWD ഓഫീസ് മാർച്ചും ധർണ്ണയും.


 പാലാ: കേരള ജനപക്ഷം പാലാ നിയോജകമണ്ഡലം കമ്മിറ്റി യുടെ നേത്യത്ത്വത്തിൽ ഇടതുപക്ഷ മുന്നണി സർക്കാരിന്റെ പാലായുടെ വികസനത്തോടുള്ള അവഗണനയിൽ പ്രധിഷേധിച്ചും ബൈപ്പാസ് റോഡ് ഉടനടി പണിപൂർത്തിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ടൗണിലെ പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡുചൾ ഉടനടി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടും ഡിസംബർ മൂന്നാം തിയതി വെള്ളിയാഴ്ച രാവിലെ 10ന് കൊട്ടാരമറ്റം ആർ.വി ജംഗ്ഷനിൽ നിന്നു
 ആരംഭിക്കുന്ന ജാഥ പി ബ്ലു ഡി ഓഫീസിനു മുമ്പിൽ പാർട്ടി ചെയർമാൻ പി സി ജോർജ് ധർണ്ണ ഉത്ഘാടനം ചെയ്യും. 


.


.

Post a Comment

0 Comments