മണിയംകുന്ന് : സ്കൂളിലെ നൂതന വിദ്യാഭ്യാസ പരിപാടിയായ ഇംഗ്ലീഷ് ഹില്ലിന്റെ മൂന്നാം ബാ ച്ചിന്റെ ഗ്രാജുവേഷൻ സെറിമണിയിൽ അതിഥിയായി ഡോക്ടർ മുഹമ്മദ് വൈ സഫീറു ള്ള ഐ.എ.എസ്. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പ്രത്യേക പരിശീലന പരിപാടി ഇംഗ്ലീഷ് ഹിൽ വിജയകരമായി പൂർത്തീകരിച്ച മൂന്നാം ബാച്ചിന്റെ ബിരുദദാന ചടങ്ങും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും 2021 നവംബർ 30 ചൊവ്വാഴ്ച 5. 30 പി എമ്മിന് നടത്തപ്പെട്ടു സ്കൂൾ മാനേജർ ഫാദർ സിറിയക് കൊച്ചു കൈപ്പെട്ടിയിൽ അധ്യക്ഷത വഹിച്ചു
.യോഗത്തിൽ കുട്ടികൾക്ക് ആശംസ അറിയിച്ചു കേരള ഫിനാൻഷ്യൽ അഡീഷണൽ സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള ഐ.എ.എസ്. വിദ്യാഭ്യാസത്തോടൊപ്പം വിവിധ ഭാഷകളിലുള്ള കുട്ടികളുടെ പ്രാവീണ്യം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പരിപാടി ഏറെ പ്രയോജനപ്രദവും കുട്ടികൾക്ക് കൂടുതൽ ആർജ്ജവവും നൽകുന്നതായി ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ പറഞ്ഞു
0 Comments