ഇടനാട്ടുകാവിലമ്മയുടെ ക്ഷേത്ര സന്നിധിയില്‍ 1997 മാണ്ടത്തെ മണ്ഡലസമാപന മഹോത്സവം 2021 ഡിസംബര്‍ 25,26 ശനി, ഞായര്‍ (1997 ധനു 10 -11 ) ദിവസങ്ങളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് കെ എന്‍ ജയചന്ദ്രന്‍ കോലത്ത് (കണ്‍വീനര്‍ ) ഹരികൃഷ്ണന്‍ മംഗലത്ത്, ബിജീഷ് പുളിക്കന്‍, രഞ്ജിത് പര്യാത്ത് , പ്രമോദ് ഊരമറ്റത്തില്‍ (ജോയിന്റ് കണ്‍വീനേഴ്‌സ് ) എന്നിവര്‍ അറിയിച്ചു.
ചടങ്ങുകള്‍ ചുവടെ
25 -12 -2021 ശനി
5 ന് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം
6 .30 ന് വിശേഷാല്‍ പൂജകള്‍
7 ന് നാരായണീയ പാരായണം (ശക്തിവിലാസം നാരായണീയ സമിതി )
വൈകിട്ട് 5 ന് നടതുറക്കല്‍
6 .45 ന് ദീപാരാധന
7 ന് ഭജന( ശക്തിവിലാസം ഭജന സംഘം ഇടനാട്)
26 -12 -2021 ഞായര്‍
4 ന് നിര്‍മ്മാല്യദര്‍ശനം , ഗണപതി ഹോമം
6 .30 ന് ലളിതസഹസ്രനാമം (വനിതാ സമാജം വള്ളിച്ചിറ)
7 .15 ന് അക്ഷരശ്ലോകം (കൈരളീ ശ്ലോകരംഗം, പാലാ )
8 .30 ന് ശ്രീബലി എഴുന്നള്ളത്ത് പഞ്ചവാദ്യം- സുരേന്ദ്രബാബു & പാര്‍ട്ടി
11.15 പുരാണപാരായണം
വൈകിട്ട് 5 ന് കാഴ്ചശ്രീവേലി പഞ്ചവാദ്യം- സുരേന്ദ്രബാബു & പാര്‍ട്ടി
7 ന് ദീപാരാധന
8 ന് ശിങ്കാരിമേളം- ടീം പൊന്നന്‍ - BLUE MAGIC, പാലക്കാട്
11 ന് -വിളക്കെഴുന്നള്ളിപ്പ്
11 .20 ന് ഗുരുതി സമര്‍പ്പണം
0 Comments