തീക്കോയി വെള്ളികുളത്ത് ഒരാള്‍ കയത്തില്‍ പെട്ടതായി വിവരം. പ്രദേശത്ത് സ്ഥലം വാങ്ങിയ ആളാണ് കയത്തില്‍ വീണതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തേയ്ക്ക് എത്തുന്നു. ഈരാറ്റുപേട്ട പോലീസും സംഭവസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.
⭕ *തീക്കോയി കരിമ്പാൻ കയത്തിൽ തിരുവനന്ത പുരം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു* http://www.meenachilnews.com/2021/12/ajin-death.html
.
0 Comments