Latest News
Loading...

കാർ ലോറിയ്ക്ക് പിന്നിൽ ഇടിച്ചു കയറി അപകടം

പനയ്ക്കപ്പാലത്ത് കാർ ലോറിയ്ക്ക് പിന്നിൽ ഇടിച്ചു കയറി അപകടം. പാലാ ഭാഗത്ത് നിന്നും വന്ന സാൺട്രോ കാർ ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിന്റെ വലതു വശം തകർന്നു. ലോറിയുടെ പ്ലാറ്റ്ഫോമിൽ ഇടിച്ച് കാറിന്റെ മുൻ ഗ്ലാസും തകർന്നു. 




Post a Comment

0 Comments