ബിജെപി പാലാ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.ബിജെപി പാലാ മണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡന്റിന്റെ അനുമതിയോടുകൂടി മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ പ്രഖ്യാപിച്ചു.
ജനറൽസെക്രട്ടറി :
1. അഡ്വ. ജി. അനീഷ്
2. ബിനീഷ് ചൂണ്ടച്ചേരി
വൈസ് പ്രസിഡൻ്റ് :
1. മഹേഷ് ചന്ദ്രൻ
2. ദീപു സി.ജി
3. ശുഭ സുന്ദർരാജ്
4. ഗിരിജ ജയൻ
സെക്രട്ടറി
1. ഷീബ വിനോദ്
2. തോമസ് മത്തായി
3. രമ്യ അനിൽ
4. സിജു എസ് നായർ
5. അജി കെ.എസ്
ട്രഷറർ
1. രാജേഷ് കെ.ബി
സെൽ കോ-ഓർഡിനേറ്റർ
1. ഹരികുമാർ
.മോർച്ച പ്രസിഡന്റുമാർ
യുവമോർച്ച
രാഹുൽ പുലിയന്നൂർ
മഹിളാമോർച്ച
മിനി അനിൽ
ഓ.ബി.സി മോർച്ച
സനീഷ് ഗോപിനാഥ്
കർഷകമോർച്ച
കണ്ണൻ. ജി നാഥ്
എസ്.സി മോർച്ച
സുനിൽ ഗോപാലൻ
ന്യൂനപക്ഷ മോർച്ച
അലക്സ് കെ. രാജൻ
0 Comments