Latest News
Loading...

കഞ്ചാവുമായി യുവാവ് പിടിയിൽ

 വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവ് പൊതികളുമായി യുവാവിനെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു. തെക്കും മുറി മഞ്ഞപ്പള്ളി കുന്ന് ഭാഗത്ത് പടിഞ്ഞാറേതിൽ അഭിലാഷ് രാജു ( 23 ) ആണ് പിടിയിലായത് . 


.കഞ്ചാവ് കേസിൽ പല തവണ പിടിയിലായ ഇയാൾ ഇന്നലെ വിൽപ്പനയ്ക്കായി തെക്കും മുറി വൈക്കോൽപ്പാടം അമ്പലം ഭാഗത്ത് നിൽക്കുമ്പോൾ ആണ് പിടിയിലായത്.

.
കിടങ്ങൂർ ci ബിജു KR ന്റെ നേതൃത്വത്തിൽ SI കുര്യൻ മാത്യു, Asi എബി, സുനിൽകുമാർ MG എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post a Comment

0 Comments