പൂഞ്ഞാറില്‍ കോടതി ജീവനക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60), മകന്‍ നിഹാല്‍ (24) എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്നലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. വൈകിട്ട് ആറ് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
.
0 Comments