Latest News
Loading...

പി .എസ് ജോർജ് (80)നിര്യാതനായി

അയർക്കുന്നം: അയർക്കുന്നത്തെ ആദ്യകാല വ്യാപാരിയും സെന്റ് ജോർജ് സോമിൽ ആൻഡ് ഇൻഡസ്ട്രിസ് ഉടമയുമായ കുടകശ്ശേരിൽ പുത്തൻവീട്ടിൽ പി .എസ് ജോർജ് (80)നിര്യാതനായി. സംസ്കാരം  ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.  ഭാര്യ :കുട്ടിയമ്മ, പാലാ കുരിശുംമൂട്ടിൽ കുടുംബാംഗം. 



.മക്കൾ :റീനാ ബിജു (ബാംഗ്ലൂർ), മെറീനാ ഐസക്(എറണാകുളം), റിജു ജോർജ് (ആക്സിസ് ബാങ്ക് )
മരുമക്കൾ :ബിജു (ബാംഗ്ലൂർ ), ഐസക് (കോലത്ത്‌ മെഡിക്കൽസ്, എറണാകുളം ), റെമി

Post a Comment

0 Comments