Latest News
Loading...

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണം നാൾ പി ജി ഗോദവർമ്മരാജാ അന്തരിച്ചു.

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണം നാൾ പി ജി ഗോദവർമ്മരാജാ (95) അന്തരിച്ചു. സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ രാത്രി 9 ന്.
ഭാര്യ പരേതയായ ഭവാനി തമ്പുരാട്ടി
മക്കൾ രാധാ വർമ്മ (തിരുവനന്തപുരം ), ശ്രീരാജ് വർമ്മ (തൃപ്പൂണിത്തുറ ), രേവതിവർമ്മ (തൃശൂർ )
മരുമക്കൾ മോഹനവർമ്മ (പന്തളം കൊട്ടാരം ), ഉമാവർമ്മ (പൂഞ്ഞാർ ), സുരേഷ്‌കുമാർ വർമ്മ (പൂഞ്ഞാർ )




Post a Comment

0 Comments