Latest News
Loading...

ഓൺലൈൻ പഠന സഹായത്തിനു സ്മാർട്ട്‌ ഫോണുമായി യൂത്ത് കെയർ

മീനച്ചിൽ പഞ്ചായത്തിലെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന നിർധനരായ കുടുംബത്തിലെ വിദ്യാർത്ഥിനിയുടെ ബുദ്ധിമുട്ട് മനസിലാക്കി യൂത്ത്കെയർ സ്മാർട്ട്‌ ഫോൺ വാങ്ങി നൽകി. ശ്രീ.ചാണ്ടി ഉമ്മൻ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. 

 

.ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രാജു കൊക്കപ്പുഴ, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുകാല, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് അൽഫോൻസ ദാസ്, പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്, 

.മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ജിബിൻ ആലപ്പുരയ്ക്കൽ, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് ടോണി കവിയിൽ, കെ എസ് യു മീനച്ചിൽ മണ്ഡലം പ്രസിഡന്റ് അൻവിൻ സോണി, ജിമ്മി പള്ളിപ്പറമ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു..


.

Post a Comment

0 Comments