ഈരാറ്റുപേട്ട സ്വദേശിയായ യുവാവ്,
മുതുകുളത്ത് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ആത്മഹത്യയെന്ന് ഭാര്യ. വീടിന്റെ പുറകിലെ ഷെഡിൽ കെട്ടി തൂങ്ങി യാണ് അഷ്‌ക്കർ മരിച്ചതെന്ന് ഭാര്യ,യും, ഭാര്യ മാതാവും പോലീസിനോട് വ്യക്തമാക്കി മൃതദേഹം ഭാര്യ, അഞ്ചുവും, ഭാര്യ മാതാവ് വിജയമ്മയും കൂടി കെട്ട് അറത്ത് താഴെ ഇടുകയായിരുന്നു വെന്ന് പോലീസ്നോട് സമ്മതിച്ചു.
കെട്ടി തൂങ്ങാൻ ഉപയോഗിച്ച കൈലി മുണ്ട് വീടിന് വടക്ക് വശത്തെ തോട്ടിൽ നിന്ന് ഭാര്യ യും, ഭാര്യമാതാവും പോലീസിന് എടുത്തു കൊടുത്തു. പോലീസ് ഈ മൊഴികൾ പരിശോധിച്ച് വരികയാണ്.
.
0 Comments