Latest News
Loading...

വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റിൽ


കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റില്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാല്‍ ആണ് അറസ്റ്റിലായത്.ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്തുള്ള അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം



.അതിക്രമം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവസമയം സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാല്‍ മദ്യലഹരിയിലായിരുന്നോ എന്നതുള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്

.

Post a Comment

0 Comments