.ഈരാറ്റുപേട്ടയോടുള്ള അവഗണനയുടെ തുടർച്ചയാണ് ഇപ്പോൾ കെ.എസ് ആർ ടി സി ഡിപ്പോ ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങൾ ആണ് അണിയറയിൽ നടക്കുന്നത് എന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ഉണ്ടാകും എന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് സഫീർ കുരുവനാൽ പറഞ്ഞു. മലയോര മേഖലകളിലേ കളിലേക്കും, മറ്റ് ദീർഘദൂര സർവ്വീസുകൾ ഉൾപെടെ വെട്ടികുറച്ചത് മൂലം വിദ്യാർഥികൾ ഉൾപെടെ ദുരിതത്തിലാണ് എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ് പറഞ്ഞു.
.എം.എസ് ആരിഫ്, സാബിർപാറ കുന്നേൽ, വി.എസ് ഹിലാൽ, പൂഞ്ഞാർ മണ്ഡം വൈസ് പ്രസിഡന്റ് അയ്യുബ് ഖാൻ കാസിം, മുനിസിപ്പൽ കൗൺസിലർമാരായ ഇ.പി. അൻസാരി, നസീറ സുബൈർ, ഫാത്തിമ മാഹീൻ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ എന്നിവർ പ്രകടനത്തിന് നേതൃതം നൽകി.
0 Comments