Latest News
Loading...

ആഗസ്തിയെ സണ്ണി തെക്കേടം രാഷ്ടീയം പഠിപ്പിക്കണ്ട. പ്രസാദ് ഉരുളികുന്നം

 പാല: കേരളാ കോൺഗ്രസ്സ് സീനിയർ നേതാവ് ഈ ജെ ആഗസ്തിയെ രാഷ്ടീയം പഠിപ്പിക്കാൻ കേരളാ കോൺഗ്രസ് എം നേതാവ് സണ്ണി തെക്കേടം വളർന്നിട്ടില്ലെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം.  


.ഈ ജെ ആഗസ്തിരാഷ്ടീയകളരിയിൽ ആദ്യാക്ഷരം കുറിക്കുമ്പോൾ ജനിക്കാത്തവരാണ് അദ്ദേഹത്തെ ഇപ്പോൾ രാഷ്ടീയം പഠിപ്പിക്കാൻ എത്തുന്നവർ. ആദർശ രാഷ്ടീയം നടത്തിയ ആളാണ് ഈ ജെ ആഗസ്തി അദ്ദേഹം ഒരു ആരോപണങ്ങൾക്കും വിധേയനല്ല: 


.ഈ അവസരത്തിൽ ആരോപണങ്ങൾക്ക് വിധേയാനാവർ ഈ ജെ ആഗസ്തിയെ വിമർശിക്കുവാൻ വരുന്നവർ സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് മതി എതിരാളികളുടെ കണ്ണിലെ കോലെടുക്കാൻ ശ്രമിക്കേണ്ടതെന്ന് പ്രസാദ് ഉരുളികുന്നം പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു

Post a Comment

0 Comments