Latest News
Loading...

പാലായിൽ ടാറിങ്ങും കുഴി അടക്കലും ആരംഭിച്ചു.

പാലായിൽ മുത്തോലി മുതൽ മുട്ടം ജംഗ്ഷൻ വരയുള്ള ടാറിങ്ങിന്റെ പ്രാഥമിക പണികൾ ആരംഭിച്ചു. ടാറിങ്ങിനു മുന്നോടിയായിട്ടുള്ള കുഴി അടക്കൽ മഹാറാണി ജംഗ്ഷനിൽ ആരംഭിച്ചു. 


.മാണി സി കാപ്പൻ എം എൽ എ സ്ഥലത്തെത്തി കോൺട്രാക്ടർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. മഴ കാരണം പ്രശനങ്ങൾ ഇല്ലാത്ത പ്രദശങ്ങളിൽ നിന്നും കല്ലുകൾ, മെറ്റലുകൾ എന്നിവ ശേഖരിച്ചു ഉടൻ തന്നെ ടാറിങ്ങും തുടങ്ങും.

.പൗരാവകാശ സംരക്ഷണ സമതി ഭാരവാഹികൾ അഡ്വ സന്തോഷ്‌ കെ മണർകാട്, മൈക്കൾ കാവുകാട്ട്, ജോസ് വേരനാനി, എം പി കൃഷ്ണൻ നായർ എന്നിവർ എം എൽ യെ ടോപ്പം ഉണ്ടായിരുന്നു. 

.

Post a Comment

0 Comments