Latest News
Loading...

വൈദ്യുതി മുടങ്ങും | NOV 15

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (15/11/2021) HT വർക്ക് ഉള്ളതിനാൽ 9am മുതൽ 5pm വരെ വാക്കാപ്പറമ്പ്, കുഴിവേലി, സബ്‌സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികൾ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ഇന്ന് (15-11-2021) രാവിലെ 8മണി മുതല്‍ 5PM വരെ അളിഞ്ഞി ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ വരുന്ന അളിഞ്ഞി ,പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

.11 KV ലൈൻ നിർമ്മാണം നടക്കുന്നതിനാല്‍ ഇന്ന്  (15/11/2021) രാവിലെ 8.30 മുതല്‍ 5. 30 വരെ കാരക്കാട് ട്രാൻസ്ഫോർമറിൻ്റെ പരിധിയില്‍ ഉള്ള കാരക്കാട് , ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

Post a Comment

0 Comments