Latest News
Loading...

സൗജന്യ നിയമ സഹായ പരിശീലന പരിപാടി സംഘടിപിച്ചു

കേരള സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയും യുനൈറ്റഡ് മർചന്റ്സ് ചേമ്പർ പാലാ യൂണിറ്റും കേരള സംസ്ഥാന വ്യപാരി വ്യവസായി സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നിയമ സഹായ പരിശീലന പരിപാടി പാലാ പൈനിയർ ക്ലബിൽ നടന്നു. വിവിധ വ്യാപാരി സംഘടന നേതാക്കളുടെ സാനിധ്യത്തിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സിമിതി കോട്ടയം ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  പാലാ മജിസ്ട്രേറ്റ് G പത്മകുമാർ ഉദ്ഘാടനം നിർവഹിച്ചു പാലാ Dysp ഷാജു ജോസ് ഭദ്രദീപം തെളിച്ചു v A Jose ഉഴുന്നാലിൽ , 



.Jose കുറ്റാനിമറ്റം , സിബി റീജൻസി , റോയി പാലാ , സജി വട്ടക്കനാൽ രാജു ജോൺ ചിറ്റേട്ട് , മിനിച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ് എനിവർ പങ്കെടുത്തു ഉപഭോക്ത് സംരക്ഷണ നിയമം , വാടക നിയത്രണ നിയമം ഭക്ഷ്യവസ്തുകളിൽ മായം ചേർക്കൽ നിയമം എന്നി വിഷയങ്ങളിൽ അഡ്വ K രവികുമാർ ക്ലാസുകൾ നയിച്ചു

.

Post a Comment

0 Comments