Latest News
Loading...

മുഴുവൻ സ്കൂളുകളിലും സാനിറ്റൈസർ നല്കി KSC (M)


K S C (M) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങൂർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സാനിറ്റൈസർ നൽകുന്നതിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ.ജോസ് കെ മാണി, ചേർപ്പുങ്കൽ ഹോളി ക്രോസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോജി തോമസ്ന് നൽകിക്കൊണ്ട് നിർവഹിച്ചു .മണ്ഡലം പ്രസിഡന്റ് മാത്യൂസ് കീകോലിൽ അധ്യക്ഷത വഹിച്ചു.
 


.കെ എസ് സി (എം) കോട്ടയം ജില്ലാ സെക്രട്ടറി ആദർശ് മാളിയേക്കൽ, മണ്ഡലം സെക്രട്ടറി ജോയൽ പുളിക്കൽ, വൈസ് പ്രസിഡന്റ് തോമസ് ജോസഫ് , ജിസ്മി കാട്ടുകുന്നേൽ, ബിബിൻ ബെന്നി, ആനന്ദ എബ്രഹാം, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ, കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം സെക്രട്ടറിമാരായ പി കെ രാജു, രാജു മണ്ഡപം, 

.മണ്ഡലം പ്രതിനിധികളായ ദേവച്ഛൻ താമരശ്ശേരിയിൽ , മത്തായി മംഗലത്ത്, ഷാജി മാവേലിതടം, വനിതാ കോൺഗ്രസ് (എം)മണ്ഡലം പ്രസിഡന്റ് റീനാ മാളിയേക്കൽ, സെക്രട്ടറിമാരായ റെനി ജയൻ, ലൂസി ഇഴാപേരൂർ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ലിജു മേക്കാട്ടിൽ, സെക്രട്ടറിമാരായ ജീൻസ്, നന്ദു, അമൽ ജോസഫ്,മണ്ഡലം പ്രതിനിധികളായ ബിജോ എം ജോയ്, ടോണി ജോൺ, റ്റിനു, അനുചിത് പി തുടങ്ങിയവർ പങ്കെടുത്തു.

.

Post a Comment

0 Comments