.രാവിലെ ആറ് മണിയോടെ ആണ് സംഭവം നടന്നത്. ഇക്കാരണത്താൽ തന്നെ വൻ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ കൂടുതൽ ദുരന്തം തടയാനായി.അപകട കാരണം വ്യക്തമായിട്ടില്ല.
.കാലപ്പഴക്കം ചെന്ന മുനിസിപ്പൽ സ്റ്റാൻഡ് കെട്ടിടം പൊളിച്ചു പുതിയത് പണിയണം എന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. 3/4മാസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു.
0 Comments