Latest News
Loading...

കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു


തീക്കോയി ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതി പ്രകാരം കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു. അപേക്ഷ നൽകിയിട്ടുള്ള 325 കുടുംബങ്ങൾക്കാണ് തൈകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കവിത രാജു, 


.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്,സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്,മാജി തോമസ്,ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്,കൃഷി ഓഫീസർ ഹണി ലിസ ചാക്കോ എന്നിവർ പങ്കെടുത്തു

.

.

Post a Comment

0 Comments