Latest News
Loading...

കാണാതായ കുട്ടികളുടെ CCTV ദൃശ്യങ്ങള്‍ ലഭിച്ചു

കോട്ടയം കോത്തലയില്‍ നിന്നും ഇന്നലെ മുതല്‍ കാണാതായ കുട്ടികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് . സഹോദരിമാര്‍ നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തിയതിന്റെ CCTV ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.



.CCTV യില്‍ കാണാതായ സഹോദരിമാര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ ദൃശ്യം കൂടി ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് (കോത്തല) പ്രദേശത്ത് നിന്നുമാണ് ഇവരെ കാണാതായത്. 


UPDATE: ഈ  കുട്ടികളെ തിരിച്ചുകിട്ടി. (10.35am)


.

Post a Comment

0 Comments