Latest News
Loading...

വാർത്ത അടിസ്ഥാനരഹിതമെന്ന് നേതാക്കൾ

കേരളാ കോൺഗ്രസ്(എം) കടനാട് മണ്ഡലം വൈസ് പ്രസിഡന്റ് ബി ജെ പിയിൽ ചേർന്നു എന്ന വാർത്ത അടിസ്ഥാനരഹിതം. തോമസ് ജോസഫ് എന്നയാളിന് കേരളാ കോൺഗ്രസ് (എം) കടനാട് മണ്ഡലം കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളാ കോൺഗ്രസ് (എം) കടനാട് മണ്ഡലം പ്രസിഡന്റ് ജോയ് വടശ്ശേരിൽ അറിയിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോസ്(കുട്ടിച്ചൻ) പുളിക്കൽ ,മണ്‌ഡലം സെക്രട്ടറി സെബാസ്റ്റ്യൻ താഴപ്പള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.


.


.

Post a Comment

0 Comments