Latest News
Loading...

മികച്ച വിദ്യാർഥിക്ക് അവാർഡ് നൽകി

പൂഞ്ഞാർ. എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽനിന്നും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മികച്ച വിദ്യാർഥിക്ക് അഖില ഭാരത അയ്യപ്പ സേവാസംഘം പൂഞ്ഞാർ ശാഖ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് പതിനായിരം രൂപയും പ്രശസ്തി പത്രവും ആദിത്യ അജിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ സമർപ്പിച്ചു. 


.അയ്യപ്പസേവാസംഘം ശാഖാ പ്രസിഡന്റ്‌ ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം ജി ജയകുമാർ, രഘു ചെറുകുന്നം, പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു


.

Post a Comment

0 Comments