കൊടുങ്ങൂര്‍ -പാലാ റോഡില്‍ ഒന്നാം മൈലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് എഎസ്.ഐ.മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ. എ.ജി.റജികുമാര്‍ (54) ആണ് മരിച്ചത്.
.ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലിന് കൊടുങ്ങൂര്‍ ഒന്നാം മൈലിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുംവഴിയായിരുന്നു അപകടം.
.
0 Comments