പെട്രോള്‍ പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കര്‍ക്കാരിന്റെ കൊള്ളയടി അവസാനിപ്പിക്കുക., വില നിര്‍ണ്ണയാവകാശം കമ്പനികളില്‍ നിന്നും ഒഴിവാക്കുക. എന്നി മുദ്രാവാക്യങള്‍ ഉയര്‍ത്തി AIYF ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. AIYF മുനിസിപ്പല്‍ സെക്രട്ടറി സുനയ്സ് എംപി യുടെ അധ്യക്ഷതയില്‍ കിസാന്‍ സഭ മണ്ഡലം കമ്മിറ്റി അംഗം നൗഫല്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.
.അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എഐവൈഎഫ് മണ്ഡലം മണ്ഡലം ജോയിന്‍ സെക്രട്ടറി മുഹമ്മദ് ഹാശിം, സെക്രട്ടറി ഷമ്മാസ് ലത്തീഫ് , ഈരാറ്റുപേട്ട സിപിഐ ലോക്കല്‍ സെക്രട്ടറി കെ എസ് നൗഷാദ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. ബഷീര്‍, രാജേഷ്, സഹില്‍, റാസി, തസ്ലിം ഷാ, അമീന്‍, ആസിഫ്, സഫല്‍, സജിത്, റിയ, ബിജോയ്, ഹജീഷ് എന്നിവര്‍ പങ്കെടുത്തു. ഷമല്‍ പ്രതിഷേധ പരിപാടിക്ക് നന്ദി അറിയിച്ചു .
.
0 Comments