Latest News
Loading...

ജില്ലയിൽ 812 പേർക്ക് കോവിഡ്; 212 പേർക്കു രോഗമുക്തി




കോട്ടയം ജില്ലയിൽ 812 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 793 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 19 പേർ രോഗബാധിതരായി. 212 പേർ രോഗമുക്തരായി. 5479 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 350 പുരുഷൻമാരും 358 സ്ത്രീകളും 104 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 4965 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,26,790 കോവിഡ് ബാധിതരായി. 3,20,270 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25225 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-69

മുണ്ടക്കയം-40

അകലക്കുന്നം-33

എലിക്കുളം-28

പൂഞ്ഞാർ തെക്കേക്കര-25

ചിറക്കടവ്, മരങ്ങാട്ടുപിള്ളി, കൊഴുവനാൽ, എരുമേലി-24



.ചങ്ങനാശേരി-23

രാമപുരം-22

പനച്ചിക്കാട്-21

ഏറ്റുമാനൂർ-20

മീനച്ചിൽ-19

വൈക്കം-17

കാഞ്ഞിരപ്പള്ളി-16

മാടപ്പള്ളി-15

പാറത്തോട്-14

പാലാ-13

തലയോലപ്പറമ്പ്, കുറിച്ചി, വാഴപ്പള്ളി, വെച്ചൂർ-11

കരൂർ, കടുത്തുരുത്തി, തലനാട്, അതിരമ്പുഴ-10

.വാകത്താനം, തിരുവാർപ്പ്, കോരുത്തോട്-9

കിടങ്ങൂർ, തിടനാട്, കുറവിലങ്ങാട്, കൂരോപ്പട, പൂഞ്ഞാർ, കറുകച്ചാൽ, തീക്കോയി-8

ഈരാറ്റുപേട്ട, കൂട്ടിക്കൽ, പള്ളിക്കത്തോട്, മുളക്കുളം, കടപ്ലാമറ്റം-7

വെള്ളൂർ, തൃക്കൊടിത്താനം, അയർക്കുന്നം, ആർപ്പൂക്കര, പുതുപ്പള്ളി, മാഞ്ഞൂർ-6

വാഴൂർ, പാമ്പാടി, കടനാട്, മണർകാട്, ഉഴവൂർ, മറവന്തുരുത്ത്, വെളിയന്നൂർ, ഭരണങ്ങാനം, മേലുകാവ്, തലപ്പലം-5

അയ്മനം, മുത്തോലി, കാണക്കാരി, മണിമല, നെടുംകുന്നം, പായിപ്പാട്, മൂന്നിലവ്-4

ഉദയനാപുരം, ടിവി പുരം, ചെമ്പ്, കുമരകം, തലയാഴം, വിജയപുരം-3

കങ്ങഴ, വെള്ളാവൂർ, ഞീഴൂർ-2

കല്ലറ-1

Post a Comment

0 Comments