Latest News
Loading...

24 റിപ്പോർട്ടർ സി.ജി ദിൽജിത്ത് (32)നിര്യാതനായി

 24 ചാനലിന്റെ കോട്ടയം റിപ്പോർട്ടർ സി.ജി ദിൽജിത്ത് (32)നിര്യാതനായി. കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 24 കോട്ടയം ബ്യൂറോ ചീഫാണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപി - അനിത ദമ്പതികളുടെ മകനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

.

.

Post a Comment

0 Comments