Latest News
Loading...

പി.സി ജോര്‍ജ്ജിന്റെ ഫ്‌ളക്‌സ് നശിപ്പിച്ചു. ദൃശ്യം സിസിടിവിയില്‍

തീക്കോയി പഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ചിരുന്ന ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് എറിഞ്ഞുനശിപ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. 


സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് ഫ്‌ളക്‌സ് നശിപ്പിച്ചത്. പിന്നിലിരുന്നയാള്‍ വാഹനത്തില്‍നിന്നിറങ്ങി കല്ലെടുത്തെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

സംഭവത്തെ കുറിച്ച് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Post a Comment

0 Comments